തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവ്!

Senior Resident Radio Diagnosis

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ സീനിയർ റസിഡന്റ് സ്ഥാനത്തേക്കുള്ള അഭിമുഖം ഫെബ്രുവരി 19ന്.

ബർദ്വാൻ മെഡിക്കൽ കോളേജിൽ നഴ്‌സ് നിയമനം

BMC Recruitment

ബർദ്വാൻ മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികളെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ക്ഷണിക്കുന്നു.

RIMS ഇംഫാലിൽ 22 സീനിയർ റെസിഡന്റ് ഒഴിവുകൾ

RIMS Imphal Recruitment

RIMS ഇംഫാലിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളിൽ 22 സീനിയർ റെസിഡന്റ് തസ്തികകളിലേക്ക് നിയമനം. MD/MS/DNB യോഗ്യതയുള്ളവർക്ക് 2025 ജനുവരി 13 വരെ അപേക്ഷിക്കാം. ജനുവരി 15ന് വാക്ക്-ഇൻ-ഇന്റർവ്യൂ.

HAL-ൽ വിസിറ്റിംഗ് കൺസൾട്ടന്റ് ഒഫ്താൽമിക് സർജൻ ഒഴിവ്

HAL Recruitment

നാസിക്കിലെ HAL ആശുപത്രിയിൽ വിസിറ്റിംഗ് കൺസൾട്ടന്റ് ഒഫ്താൽമിക് സർജന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2025 ജനുവരി 10-ന് മുമ്പ് അപേക്ഷിക്കുക.

വിസാഗ് സ്റ്റീൽ റിക്രൂട്ട്മെന്റ് 2024: റെസിഡന്റ് ഹൗസ് ഓഫീസർ ഒഴിവുകൾ

Vizag Steel Recruitment 2024

വിസാഗ് സ്റ്റീൽ പ്ലാന്റിൽ റെസിഡന്റ് ഹൗസ് ഓഫീസർ (RHO) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഡിസംബർ 30-ന് വാക്ക്-ഇൻ-ഇന്റർവ്യൂ.