ഒഎൻജിസിയിൽ ജോലി നേടാനുള്ള സുവർണാവസരം!

ONGC Recruitment

ഒഎൻജിസി അസം അസറ്റ് ജൂനിയർ കൺസൾട്ടന്റ്, അസോസിയേറ്റ് കൺസൾട്ടന്റ് തസ്തികകളിലേക്ക് വിരമിച്ച ഒഎൻജിസി ജീവനക്കാരെ നിയമിക്കുന്നു. മെക്കാനിക്കൽ വിഭാഗങ്ങളിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 3, 2025.