കോഴിക്കോട് മാംഗൾസൂത്ര ഇവന്റ്സിൽ നിരവധി തൊഴിലവസരങ്ങൾ: ഫ്രഷേഴ്സിനും അപേക്ഷിക്കാം
മാർക്കറ്റിംഗ്, ഡിസൈനിംഗ്, മീഡിയ, ഇവന്റ് മാനേജ്മെന്റ് മേഖലകളിൽ ജോലി തേടുന്നവർക്ക് മികച്ച അവസരം. കോഴിക്കോട് മാംഗൾസൂത്ര ഇവന്റ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.