BIS മാനേജ്മെന്റ് എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2024-25: ₹1.5 ലക്ഷം ശമ്പളം
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ME) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ₹1.5 ലക്ഷം പ്രതിമാസ ശമ്പളം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 17, 2025.