മലബാർ ഗോൾഡ് & ഡയമണ്ട്സിൽ ജോലി ഒഴിവുകൾ: യുഎഇ, ഇന്ത്യയിൽ അവസരങ്ങൾ

Malabar Gold UAE Jobs

മലബാർ ഗോൾഡ് & ഡയമണ്ട്സ് യുഎഇ, ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് ജോലി ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെയിൽസ് ട്രെയിനി, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, റീട്ടെയിൽ സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ റോളുകളിൽ അപേക്ഷിക്കാം.