ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ 273 സീനിയർ റെസിഡന്റ് ഒഴിവുകൾ; അപേക്ഷിക്കാം
ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് (LHMC) 2025-ലെ സീനിയർ റെസിഡന്റ് തസ്തികയ്ക്കായി 273 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. അപേക്ഷകൾ 2025 മാർച്ച് 20-ന് മുമ്പ് സമർപ്പിക്കണം.