ആർആർബി ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റ് 2024: 32,000 ഒഴിവുകൾ

RRB Group D Recruitment 2024

റെയിൽവേയിൽ ജോലി നേടാനുള്ള സുവർണ്ണാവസരം! ആർആർബി ഗ്രൂപ്പ് ഡി റിക്രൂട്ട്മെന്റ് 2024 പ്രഖ്യാപിച്ചു. 32,000 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 23 ജനുവരി മുതൽ ഓൺലൈനായി അപേക്ഷിക്കാം.