IACS ലബോറട്ടറി ഡെമോൺസ്ട്രേറ്റർ നിയമനം 2025: അപേക്ഷിക്കാം

IACS Laboratory Demonstrator Recruitment 2025

ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (IACS), കൊൽക്കത്തയിൽ ലബോറട്ടറി ഡെമോൺസ്ട്രേറ്റർ തസ്തികയ്ക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. 2025 മാർച്ച് 25-ന് മുമ്പായി അപേക്ഷിക്കാം.