KVASU റിക്രൂട്ട്മെന്റ് 2024: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് 74 ഒഴിവുകൾ

KVASU Recruitment 2024

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU) യിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് 74 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.