കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ ജോലി

KSWDC Recruitment 2025

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ വാർഡൻ, അസിസ്റ്റന്റ് വാർഡൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 10 ഒഴിവുകൾ. യോഗ്യത: പത്താം ക്ലാസ്. അവസാന തീയതി: 2025 ജനുവരി 10.