ശുചിത്വ മിഷനിൽ ജോലി! വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ ജില്ലാ ശുചിത്വ മിഷനിൽ റിസോഴ്സ് പേഴ്സൺ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 10ന് വാക് ഇൻ ഇന്റർവ്യൂ.
കണ്ണൂർ ജില്ലാ ശുചിത്വ മിഷനിൽ റിസോഴ്സ് പേഴ്സൺ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 10ന് വാക് ഇൻ ഇന്റർവ്യൂ.
കൊച്ചി ഇൻഫോപാർക്കിലെ വോർട്ടേക്സൻ ഡൈനമിക്സിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ലീഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. B2B ലീഡ് ജനറേഷൻ രംഗത്ത് 10 വർഷത്തിലധികം പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
സ്കില്ലേജിൽ ഓൺലൈൻ ഇംഗ്ലീഷ് ട്രെയിനർമാരാകാൻ അവസരം. നാൽപ്പത് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നോഡ്.ജെഎസ്, ടൈപ്പ്സ്ക്രിപ്റ്റ്, റിയാക്ട്/ലിറ്റ് എന്നിവയിൽ പ്രാവീണ്യമുളളവർക്ക് അപേക്ഷിക്കാം. [email protected] എന്ന വിലാസത്തിൽ റെസ്യൂമെ അയയ്ക്കുക.
മനോരമ ഓൺലൈനിൽ UX ഡിസൈനർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോട്ടയത്താണ് ജോലി സ്ഥലം.
കോറട്ടി ഇൻഫോപാർക്കിലെ കോൺസെപ്റ്റ്സ് ലാബിൽ സീനിയർ മോഷൻ ഗ്രാഫിക്സ് ഡിസൈനർ തസ്തികയിലേക്ക് നിയമനം. 4+ വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
കാലിക്കറ്റിലെ ഹാരിസ് ആൻഡ് കോ അക്കാദമിയിൽ സെയിൽസ് ടീം ലീഡ് തസ്തികയിലേക്ക് നിയമനം. എഡ്‌ടെക് മേഖലയിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
കുറ്റിപ്പുറത്തെ ഹയാത്ത് മെഡിക്കെയറിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ട്രെയിനി എഞ്ചിനീയർമാർ, സൂപ്പർവൈസർമാർ, ജൂനിയർ എഞ്ചിനീയർമാർ, സൈറ്റ് എഞ്ചിനീയർ, പ്രോജക്ട് മാനേജർമാർ, ഫിറ്റ്-ഔട്ട് എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
നാഗാലാൻഡിലെ NIT-ൽ FACT എഞ്ചിനീയറിംഗ് ആൻഡ് ഡിസൈൻ ഓർഗനൈസേഷനിൽ (FEDO) താൽക്കാലിക കരാർ അടിസ്ഥാനത്തിൽ സിവിൽ എഞ്ചിനീയർ തസ്തികയിലേക്ക് FACT അപേക്ഷകൾ ക്ഷണിക്കുന്നു.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHA) കേരളത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരുവനന്തപുരത്താണ് ജോലി സ്ഥലം. മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും.
കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ്, കെയർടേക്കർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം.