CMFRI യിൽ അപേക്ഷിക്കാം വിവിധ തസ്തികകളിലേക്ക്

CMFRI Jobs

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫീൽഡ് അസിസ്റ്റന്റ്, യങ് പ്രൊഫഷണൽ-I, ജൂനിയർ റിസർച്ച് ഫെലോ (JRF) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

കേരള പിഎസ്‌സി ഡ്രൈവർ ഒഴിവുകൾ 2025: ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

Kerala PSC Driver Recruitment

കേരള പിഎസ്‌സി വിവിധ വകുപ്പുകളിൽ ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 2025 ജനുവരി 29.

RCC വാക്ക് ഇൻ ഇന്റർവ്യൂ 2024: ഗ്രാജുവേറ്റ് അപ്രന്റീസ് ഒഴിവുകൾ

RCC, Apprentice, Thiruvananthapuram, Walk-in Interview

RCC തിരുവനന്തപുരത്ത് ഗ്രാജുവേറ്റ് അപ്രന്റീസ് ഒഴിവുകൾ. ബയോമെഡിക്കൽ, സിവിൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ അവസരം. ഡിസംബർ 31 ന് വാക്ക്-ഇൻ-ഇന്റർവ്യൂ.

ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് Y റിക്രൂട്ട്മെന്റ് 2025: മെഡിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ

IAF Airmen Recruitment 2025

2025-ൽ ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ്പ് ‘Y’ (നോൺ-ടെക്‌നിക്കൽ) എയർമെൻ തസ്തികയിലേക്ക് മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ റിക്രൂട്ട്‌മെന്റ് റാലി പ്രഖ്യാപിച്ചിരിക്കുന്നു.

കേരളത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനി നിയമനം 2025

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ

കേരളത്തിലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഒഴിവുകളിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.