ഡിടോടോ ഇന്റീരിയർ എക്സ്റ്റീരിയറിൽ വിവിധ തസ്തികകളിലേക്ക് നിയമനം

Kerala Jobs

പുത്തനത്താനിയിലെ ഡിടോടോ ഇന്റീരിയർ എക്സ്റ്റീരിയറിൽ വിവിധ തസ്തികകളിലേക്ക് നിയമനം. മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, വെബ് ഡെവലപ്മെന്റ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ജോലി അന്വേഷിക്കുന്നവർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവ്!

Senior Resident Radio Diagnosis

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ സീനിയർ റസിഡന്റ് സ്ഥാനത്തേക്കുള്ള അഭിമുഖം ഫെബ്രുവരി 19ന്.

ഭാരതി എയർടെലിൽ ജോലി! കേരളത്തിൽ നിരവധി ഒഴിവുകൾ

Airtel Jobs Kerala

കേരളത്തിലെ വിവിധ ജില്ലകളിൽ ഭാരതി എയർടെൽ ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്/സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും.

കേരള വനം വകുപ്പിൽ കരാർ ജോലി! ഫെബ്രുവരി 14 നു മുന്നേ അപേക്ഷിക്കു!!

Kerala Forest Department Jobs

കേരള വനം വകുപ്പിന് കീഴിലുള്ള ആന പുനരധിവാസ കേന്ദ്രത്തിലും കോഴിക്കോട് മെഡിക്കൽ കോളേജിലും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.

കൊച്ചിയിൽ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ ഒഴിവ്

Customer Relationship Manager

കെന്റ് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജറെ തേടുന്നു. റിയൽ എസ്റ്റേറ്റ്/നിർമ്മാണ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

സൂര്യ ഫാർമസിയിൽ പുതിയ ഒഴിവുകൾ

Soorya Pharmacy Jobs

കോഴിക്കോട്, തിരൂരങ്ങാടി, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിലെ സൂര്യ ഫാർമസിയിൽ ബ്രാഞ്ച് ഹെഡ്, ഫാർമസിസ്റ്റ്, സെയിൽസ്മാൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ ഒഴിവുകൾ

Kerala Civil Supplies Corporation Recruitment

കേരള സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2025 ജനുവരി 29 വരെ അപേക്ഷിക്കാം.

ഹൈക്കോടതിയിൽ കുക്ക് ഒഴിവുകൾ! എട്ടാം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം

Kerala High Court Jobs

കേരള ഹൈക്കോടതിയിൽ കുക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 24,400 – 55,200 രൂപ ശമ്പളം. നേരിട്ടുള്ള നിയമനം.