സ്പൈസസ് ബോർഡ് റിക്രൂട്ട്മെന്റ് 2025: എക്സിക്യൂട്ടീവ് (ഡെവലപ്മെന്റ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്പൈസസ് ബോർഡ് 2025 എക്സിക്യൂട്ടീവ് (ഡെവലപ്മെന്റ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 6 ഒഴിവുകൾ, ₹30,000-₹35,000 ശമ്പളം. അവസാന തീയതി 2025 ഏപ്രിൽ 14.