ഹൈലൈറ്റ് റിയാൽറ്റിയിൽ നിന്ന് ആകർഷകമായ ജോലി അവസരങ്ങൾ: എഞ്ചിനീയർമാരെ തേടുന്നു!

HiLITE Realty jobs

കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹൈലൈറ്റ് റിയാൽറ്റി വിവിധ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. ട്രെയിനി എഞ്ചിനീയർ മുതൽ പ്രോജക്ട് മാനേജർ വരെയുള്ള പദവികളിൽ അവസരങ്ങൾ ലഭ്യമാണ്.