കേരളത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനി നിയമനം 2025

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ

കേരളത്തിലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഒഴിവുകളിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.