കേരള ചിക്കൻ ഓഫീസ് അസിസ്റ്റന്റ് നിയമനം 2024

കേരള ചിക്കൻ, ഓഫീസ് അസിസ്റ്റന്റ്, കുടുംബശ്രീ

കേരള ചിക്കൻ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് തിരുവനന്തപുരത്ത് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.