NIRDPR ജൂനിയർ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷകളെ ക്ഷണിക്കുന്നു
NIRDPR ജൂനിയർ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷകളെ ക്ഷണിക്കുന്നു. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബിഇ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 50,000 രൂപ ശമ്പളം. അവസാന തീയതി: 2025 മാർച്ച് 23.