ദുബായിലെ ജുമാ അൽ മജീദ് ഗ്രൂപ്പിൽ പുതിയ ജോലി അവസരങ്ങൾ

Juma Al Majid Group Careers

ദുബായിലെ പ്രമുഖ സംഘടനയായ ജുമാ അൽ മജീദ് ഗ്രൂപ്പിൽ എഞ്ചിനീയറിംഗ്, സെയിൽസ്, ഐടി, ഓട്ടോമോട്ടീവ്, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ പുതിയ ജോലി അവസരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.