മിൽമയിൽ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവുകൾ
മിൽമയിൽ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവുകൾ. നേരിട്ട് ഇന്റർവ്യൂ വഴി അപേക്ഷിക്കാം.
മിൽമയിൽ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവുകൾ. നേരിട്ട് ഇന്റർവ്യൂ വഴി അപേക്ഷിക്കാം.
NABARD റിക്രൂട്ട്മെന്റ് 2024: സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം
ഐഐടി ഭിലായിയിൽ പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ₹37,000 മുതൽ ₹42,000 വരെ ശമ്പളം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം. അവസാന തീയതി: 2025 ജനുവരി 1.
ഐസിഎഫ്ആർഇ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗിൽ മൾട്ടി-ടാസ്‌ക്കിംഗ്-സ്റ്റാഫ് / ലോവർ ഡിവിഷൻ ക്ലർക്ക് / ടെക്‌നീഷ്യൻ / ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
KSoM-ൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.