ജിപ്മർ പുതുച്ചേരി റിക്രൂട്ട്മെന്റ് 2024: കമ്പ്യൂട്ടർ പ്രോഗ്രാമർ, സൈറ്റ് കോഓർഡിനേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷിക്കാം

JIPMER Puducherry Recruitment 2024

ജിപ്മർ പുതുച്ചേരിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ, സൈറ്റ് കോഓർഡിനേറ്റർ, പ്രോജക്റ്റ് ടെക്നിക്കൽ സപ്പോർട്ട് I (ലാബ്) തസ്തികകളിലേക്ക് അപേക്ഷിക്കാം.