ഐസി‌എ‌ആർ-ഐ‌ജി‌എഫ്‌ആർ‌ഐയിൽ സീനിയർ റിസർച്ച് ഫെലോ ഒഴിവ്

ICAR-IGFRI Recruitment

ജാൻസിയിലെ ഐ‌സി‌എ‌ആർ-ഐ‌ജി‌എഫ്‌ആർ‌ഐയിൽ സീനിയർ റിസർച്ച് ഫെലോ (എസ്‌ആർ‌എഫ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2026 ഓഗസ്റ്റ് 31 വരെയാണ് കരാർ കാലാവധി. 37,000 രൂപ മുതൽ 42,000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. ജനുവരി 30, 2025 ന് അഭിമുഖം.