ജിഎൻഡിയുവിൽ ഇൻസ്ട്രക്ടർ ഒഴിവുകൾ; അപേക്ഷിക്കാം
ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റിയിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ കരാർ നിയമനം. പ്രതിമാസ ശമ്പളം ₹12,000. അവസാന തീയതി: ജനുവരി 10, 2025.