ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് 2025 റിക്രൂട്ട്മെന്റ്: അക്കൗണ്ട്സ് അസിസ്റ്റന്റ് സ്ഥാനത്തേക്ക് അപേക്ഷിക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് അക്കൗണ്ട്സ് അസിസ്റ്റന്റ് സ്ഥാനത്തേക്ക് അപേക്ഷകളെ ക്ഷണിക്കുന്നു. മാസം 38,000 രൂപ ശമ്പളം. അവസാന തീയതി: 2025 മാർച്ച് 20.