ഓൺലൈൻ അദ്ധ്യാപക ഒഴിവുകൾ MindeXeduവിൽ
MindeXedu ഓൺലൈൻ ട്യൂഷൻ സ്ഥാപനത്തിൽ ഡ്രോയിംഗ്, ഡാൻസ്, മ്യൂസിക് അദ്ധ്യാപക ഒഴിവുകൾ. എൽ.കെ.ജി മുതൽ പ്ലസ് ടു വരെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ. +91 9744411095 എന്ന നമ്പറിൽ ബന്ധപ്പെടുക.
MindeXedu ഓൺലൈൻ ട്യൂഷൻ സ്ഥാപനത്തിൽ ഡ്രോയിംഗ്, ഡാൻസ്, മ്യൂസിക് അദ്ധ്യാപക ഒഴിവുകൾ. എൽ.കെ.ജി മുതൽ പ്ലസ് ടു വരെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ. +91 9744411095 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇന്ത്യൻ ഡിജിറ്റൽ കോർപ്പറേഷൻ ടെക്നിക്കൽ മാനേജർ തസ്തികയിലേക്ക് 5 ഒഴിവുകൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 10 വരെ അപേക്ഷിക്കാം.
അമേരിക്കൻ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല ഇന്ത്യയിൽ 13 തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മുംബൈയിലും ഡൽഹിയിലുമായി ഒഴിവുകളുണ്ട്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ്, ടെക്‌നീഷ്യൻ അപ്രന്റിസ്, ഗ്രാജുവേറ്റ് അപ്രന്റിസ് തസ്തികകളിലേക്ക് 200 ഒഴിവുകൾ. NAPSNATS പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ME) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ₹1.5 ലക്ഷം പ്രതിമാസ ശമ്പളം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 17, 2025.