IIT Roorkee യിൽ പ്രൊജക്ട് അസോസിയേറ്റ് തസ്തികയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

IIT Roorkee Recruitment 2025

IIT Roorkee സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പ്രൊജക്ട് അസോസിയേറ്റ് തസ്തികയ്ക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ശമ്പളം ₹25,000 മുതൽ ₹60,000 വരെ. അവസാന തീയതി 2025 മാർച്ച് 31.