ഐഐടി കാൺപൂർ നോൺ-ടീച്ചിംഗ് റിക്രൂട്ട്മെന്റ് 2024

IIT Kanpur Non-Teaching Recruitment 2024

ഐഐടി കാൺപൂർ 34 അധ്യാപകേതര തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സൂപ്രണ്ടിംഗ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് രജിസ്ട്രാർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 31.01.2025 വരെ ഓൺലൈനായി അപേക്ഷിക്കാം.