IFFCO AGT നിയമനം 2025: അഗ്രികൾച്ചർ ഗ്രാജുവേറ്റ് ട്രെയിനി തസ്തികയ്ക്ക് അപേക്ഷിക്കാം

IFFCO AGT Recruitment 2025

ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (IFFCO) അഗ്രികൾച്ചർ ഗ്രാജുവേറ്റ് ട്രെയിനി (AGT) തസ്തികയ്ക്കായി നിയമനം പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രെയിനിംഗ് കാലയളവിൽ ₹33,300 സ്റ്റൈപെൻഡും, ട്രെയിനിംഗ് പൂർത്തിയാക്കിയ ശേഷം ₹37,000 – ₹70,000 ശമ്പളവും ലഭിക്കും. അപേക്ഷകൾ 2025 മാർച്ച് 15 വരെ സമർപ്പിക്കാം.