ഐസിഎംആർ-നിന് വിവിധ തസ്തികകളിലേക്ക് നിയമനം; അപേക്ഷിക്കാം

ICMR-NIN Recruitment 2025

ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ (ICMR-NIN) ഇന്ദോറിൽ നടക്കുന്ന UNNATI പ്രോജക്റ്റിന് കീഴിൽ വിവിധ തസ്തികകളിലേക്ക് നിയമനം പ്രഖ്യാപിച്ചിരിക്കുകയാണ്. മെഡിക്കൽ, ലൈഫ് സയൻസസ്, പോഷകാഹാരം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു മികച്ച അവസരമാണ്.