സിസിഐയിൽ ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ

CCI Recruitment, Junior Engineer, Civil Engineering Jobs, Himachal Pradesh Jobs

ഹിമാചൽ പ്രദേശിലെ സിസിഐയിൽ ജൂനിയർ എഞ്ചിനീയർ (സിവിൽ) – മാർക്കറ്റിംഗ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 ജനുവരി 4ന് നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുക.