ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ 320 അപ്രെന്റിസ് സ്ഥാനങ്ങൾ; അപേക്ഷിക്കാം

Heavy Vehicles Factory Apprentice Recruitment 2025

ഹെവി വെഹിക്കിൾസ് ഫാക്ടറി (HVF) 2025-26 വർഷത്തെ അപ്രെന്റിസ് നിയമനത്തിനായി 320 സ്ഥാനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. എൻജിനീയറിംഗ്, നോൺ-എൻജിനീയറിംഗ് ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രെന്റിസുകൾക്ക് അവസരങ്ങൾ ലഭ്യമാണ്. അപേക്ഷിക്കുന്നതിന് 17 മാർച്ച് 2025 വരെ സമയമുണ്ട്.