തിരുവനന്തപുരം RCCയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള ഈ ജോലിക്ക് മാർച്ച് 26ന് മുമ്പായി അപേക്ഷിക്കാം.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള ഈ ജോലിക്ക് മാർച്ച് 26ന് മുമ്പായി അപേക്ഷിക്കാം.
ഡുബായിലെ അസ്റ്റർ ഗ്രൂപ്പിൽ വെയർഹൗസ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈസ്കൂൾ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാണ്.
ബർദ്വാൻ മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാക്ക്-ഇൻ-ഇന്റർവ്യൂ 10.01.2025 ന് നടക്കും.