ഫാർമസിസ്റ്റ് നിയമനം – ഹയാത്ത് മെഡിക്കെയർ, കുറ്റിപ്പുറം
കുറ്റിപ്പുറത്തെ ഹയാത്ത് മെഡിക്കെയറിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
കുറ്റിപ്പുറത്തെ ഹയാത്ത് മെഡിക്കെയറിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
അസമിലെ ടിൻസുകിയയിലുള്ള ESIC ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ് തസ്തികകളിലേക്ക് നിയമനം. വിവിധ വകുപ്പുകളിലായി ആറ് ഒഴിവുകൾ. എല്ലാ വെള്ളിയാഴ്ചയും വാക്ക്-ഇൻ ഇന്റർവ്യൂ.
THSTI യിൽ 5 ഒഴിവുകൾ. ടീച്ചിംഗ് അസോസിയേറ്റ്, ജൂനിയർ ടീച്ചിംഗ് അസോസിയേറ്റ്, അസിസ്റ്റന്റ് ഡാറ്റ മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 ജനുവരി 2025 ആണ് അവസാന തീയതി.
ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിനിൽ (NIUM) 17 ടീച്ചിംഗ് & നോൺ-ടീച്ചിംഗ് ഒഴിവുകൾ. 30 ദിവസത്തിനുള്ളിൽ അപേക്ഷിക്കുക.
AIIMS ഭുവനേശ്വറിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനങ്ങൾ. 10 ജനുവരി 2025 വരെ അപേക്ഷിക്കാം.
BFUHS 225 സീനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 ജനുവരി 13 മുതൽ 16 വരെ വാക്ക്-ഇൻ-ഇന്റർവ്യൂ.