പട്ന ഹൈക്കോടതിയിൽ 171 റെഗുലർ മസ്ഡൂർ തസ്തികകൾ; അപേക്ഷിക്കാൻ അവസാന തീയതി നാളെ

Patna High Court Mazdoor Recruitment

പട്ന ഹൈക്കോടതി റെഗുലർ മസ്ഡൂർ (ഗ്രൂപ്പ്-സി) തസ്തികയ്ക്കായി 171 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി നാളെ.