അരുണാചൽ പ്രദേശ് സ്റ്റാഫ് സെലക്ഷൻ ബോർഡ് 2025: 129 ഗ്രൂപ്പ് സി ഒഴിവുകൾ

APSSB Group C Recruitment 2025

അരുണാചൽ പ്രദേശ് സ്റ്റാഫ് സെലക്ഷൻ ബോർഡ് (APSSB) 2025-ലെ ഗ്രൂപ്പ് സി നിയമനത്തിനായി 129 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ലോവർ ഡിവിഷൻ ക്ലർക്ക് (LDC), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), ഡ്രൈവർ തുടങ്ങിയ തസ്തികകൾക്കായി ഓൺലൈൻ അപേക്ഷകൾ 2025 മാർച്ച് 13 മുതൽ 27 വരെ സമർപ്പിക്കാം.

ആർമി ഇഎംഇ ഗ്രൂപ്പ് സി നിയമനം 2024

Army EME Recruitment

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (ഡിജി ഇഎംഇ) ട്രേഡ്സ്മാൻ, വെഹിക്കിൾ മെക്കാനിക്ക്, ഫയർമാൻ, എൽഡിസി തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മൊത്തം 625 ഒഴിവുകളാണുള്ളത്.