യുഎഇയിൽ ഡ്രൈവർ മുതൽ ഗ്രാഫിക് ഡിസൈനർ വരെ: വാക്ക്-ഇൻ ഇന്റർവ്യൂ അവസരം

UAE Jobs

ദുബായിലെ AWS Distribution യും Abdulla Bin Shaikh Investment Group LLC യും ഡ്രൈവർമാർ, ഗ്രാഫിക് ഡിസൈനർമാർ തുടങ്ങി വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. 8 മാർച്ച് 2025-ന് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.