DRDOയിൽ ജോലി നേടൂ: 25 JRF ഒഴിവുകൾ
ബെംഗളൂരുവിലെ DRDO-CABS, ജൂനിയർ റിസർച്ച് ഫെലോ (JRF) തസ്തികയിലേക്ക് 25 ഒഴിവുകൾ പ്രഖ്യാപിച്ചു. 2025 ജനുവരി 28 മുതൽ 30 വരെ വാക്ക്-ഇൻ-ഇന്റർവ്യൂ.
ബെംഗളൂരുവിലെ DRDO-CABS, ജൂനിയർ റിസർച്ച് ഫെലോ (JRF) തസ്തികയിലേക്ക് 25 ഒഴിവുകൾ പ്രഖ്യാപിച്ചു. 2025 ജനുവരി 28 മുതൽ 30 വരെ വാക്ക്-ഇൻ-ഇന്റർവ്യൂ.
മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (MPPSC) സ്റ്റേറ്റ് സർവീസസ് പരീക്ഷ 2025-ൽ 158 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 3 മുതൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലാർക്ക് തസ്തികയിലേക്ക് 13735 ഒഴിവുകളുണ്ട്. മിനിമം ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 7, 2025.
MAHATRANSCO 24 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 ജനുവരി 6 മുതൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
അൾട്രാസോണിക് ടെസ്റ്റിംഗിൽ ഒരു വർഷത്തെ പരിചയമുള്ള ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. കൊൽക്കത്ത, ഗുരുഗ്രാം എന്നിവിടങ്ങളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ.
കേരള സർക്കാരിന് കീഴിലും കേന്ദ്ര സർക്കാരിന് കീഴിലും വിവിധ വകുപ്പുകളിൽ ഈ ആഴ്ചയിൽ അപേക്ഷിക്കാൻ കഴിയുന്ന നിരവധി ഒഴിവുകൾ.
ഇന്ത്യൻ ബാങ്ക് കരാർ അടിസ്ഥാനത്തിൽ ഓതറൈസ്ഡ് ഡോക്ടർ തസ്ഥാനത്തേക്ക് നിയമനം നടത്തുന്നു. 2025 ജനുവരി 6 നുള്ളിൽ അപേക്ഷിക്കുക.
പിജിടി, ടിജിടി, ജൂനിയർ ട്രാൻസ്‌ലേറ്റർ തുടങ്ങി നിരവധി തസ്തികകളിലേക്ക് റെയിൽവേയിൽ 1036+ ഒഴിവുകൾ. 2025 ജനുവരി 7 മുതൽ ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
തെലങ്കാന ഹൈക്കോടതിയിൽ ജൂനിയർ അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ് തുടങ്ങിയ 1673 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ശമ്പളം, പ്രധാന തീയതികൾ, അപേക്ഷിക്കേണ്ട വിധം എന്നിവ ഇവിടെ നൽകിയിരിക്കുന്നു.
CSIR TKDL 2025 റിക്രൂട്ട്മെന്റ്: ന്യൂഡൽഹിയിലെ CSIR-ട്രഡീഷണൽ നോളജ് ഡിജിറ്റൽ ലൈബ്രറി (CSIR-TKDL) യൂണിറ്റ്, കൃഷി, മൃഗശാസ്ത്രം, ലോഹശാസ്ത്രം, സംസ്കൃതം തുടങ്ങിയ മേഖലകളിൽ പ്രോജക്റ്റ് അസോസിയേറ്റ്-I, പ്രോജക്റ്റ് അസോസിയേറ്റ്-II എന്നീ 5 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേരള പിഎസ്‌സി വിവിധ വകുപ്പുകളിൽ ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 2025 ജനുവരി 29.
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്/ഐടിഐ. അവസാന തീയതി: 2025 ജനുവരി 21.