ക്ഷീര ജാലകം പ്രമോട്ടർ ജോലി! എറണാകുളത്ത് ഒഴിവ്!
ക്ഷീര കർഷക ക്ഷേമനിധിയിൽ ക്ഷീര ജാലകം പ്രമോട്ടർ തസ്തികയിലേക്ക് എറണാകുളത്ത് ഒഴിവ്. ദിവസ വേതനം 755 രൂപ. അപേക്ഷിക്കാൻ ഫെബ്രുവരി 28 വരെ.
ക്ഷീര കർഷക ക്ഷേമനിധിയിൽ ക്ഷീര ജാലകം പ്രമോട്ടർ തസ്തികയിലേക്ക് എറണാകുളത്ത് ഒഴിവ്. ദിവസ വേതനം 755 രൂപ. അപേക്ഷിക്കാൻ ഫെബ്രുവരി 28 വരെ.
കണ്ണൂർ ജില്ലാ ശുചിത്വ മിഷനിൽ റിസോഴ്സ് പേഴ്സൺ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 10ന് വാക് ഇൻ ഇന്റർവ്യൂ.
കേരള വനം വകുപ്പിന് കീഴിലുള്ള ആന പുനരധിവാസ കേന്ദ്രത്തിലും കോഴിക്കോട് മെഡിക്കൽ കോളേജിലും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
മൈൻസ് മന്ത്രാലയത്തിൽ കെമിസ്റ്റ്, ജിയോളജിസ്റ്റ് തുടങ്ങിയ 24 തസ്തികകളിലേക്ക് പൂർവ്വ സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 27 വരെ അപേക്ഷിക്കാം.
മുംബൈ റെയിൽവേ വികാസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജോയിന്റ് ജനറൽ മാനേജർ (സിവിൽ) തസ്തികയിലേക്ക് രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2025 ജനുവരി 29 വരെ അപേക്ഷിക്കാം.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (DMRC) സീനിയർ മാനേജർ/ഓപ്പറേഷൻസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജാൻസിയിലെ ഐസിഎആർ-ഐജിഎഫ്‌ആർഐയിൽ സീനിയർ റിസർച്ച് ഫെലോ (എസ്‌ആർഎഫ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2026 ഓഗസ്റ്റ് 31 വരെയാണ് കരാർ കാലാവധി. 37,000 രൂപ മുതൽ 42,000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. ജനുവരി 30, 2025 ന് അഭിമുഖം.
കേരള ഹൈക്കോടതിയിൽ കുക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 24,400 – 55,200 രൂപ ശമ്പളം. നേരിട്ടുള്ള നിയമനം.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫീൽഡ് അസിസ്റ്റന്റ്, യങ് പ്രൊഫഷണൽ-I, ജൂനിയർ റിസർച്ച് ഫെലോ (JRF) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
ഇന്ത്യാ പോസ്റ്റ് ബിഹാർ സർക്കിളിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് 19 ഒഴിവുകൾ. പത്താം ക്ലാസ് യോഗ്യത. ശമ്പളം 19,900 രൂപ. അവസാന തീയതി ജനുവരി 12.