കേരള ടൂറിസം വകുപ്പിനു കീഴിൽ ജോലി നേടാൻ അവസരം
കേരള ടൂറിസം വകുപ്പിൽ വിവിധ തസ്തികകളിലായി 38 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഫുഡ് ആൻഡ് ബവറേജ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൻ മേറ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.