MPPSC യിൽ ഫുഡ് സേഫ്റ്റി ഓഫീസർ ആകാം! 120 ഒഴിവുകൾ
മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (MPPSC) ഫുഡ് സേഫ്റ്റി ഓഫീസർ (FSO) തസ്തികയിലേക്ക് 120 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് MPPSC യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.