ആർമി ഇഎംഇ ഗ്രൂപ്പ് സി റിക്രൂട്ട്മെന്റ് 2024: 625 ഒഴിവുകൾ

ആർമി ഇഎംഇ റിക്രൂട്ട്മെന്റ്

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (ഡിജി ഇഎംഇ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്‌സ്മാൻ, വെഹിക്കിൾ മെക്കാനിക്, ഫയർമാൻ, എൽഡിസി തുടങ്ങിയ തസ്തികകളിലായി 625 ഒഴിവുകളാണുള്ളത്.