മുത്തൂറ്റ് ഫിനാൻസിൽ ജോലി ഒഴിവുകൾ

Muthoot Finance Jobs

CAS സ്‌പോക്ക് ഓൺബോർഡിംഗ് & മാനേജ്‌മെന്റ് തസ്തികയിലേക്ക് അപേക്ഷകരെ ക്ഷണിക്കുന്നു. വിശാഖപട്ടണം, ഡൽഹി – NCR, ജയ്പൂർ, റാഞ്ചി, ലുധിയാന, ലഖ്‌നൗ, പട്‌ന, ഭുവനേശ്വർ, ഗുവാഹത്തി, റായ്പൂർ, തിരുച്ചി, നാഗ്പൂർ, ബാംഗ്ലൂർ, വിജയവാഡ, കൊച്ചി, ഹുബ്ലി, പൂനെ, റാഞ്ചി, സൂറത്ത്, ഫരീദാബാദ് എന്നിവിടങ്ങളിൽ ഒഴിവുകളുണ്ട്.

എസ്ബിഐയിൽ 150 ട്രേഡ് ഫിനാൻസ് ഓഫീസർ ഒഴിവുകൾ

SBI TFO Recruitment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 150 ട്രേഡ് ഫിനാൻസ് ഓഫീസർ (TFO) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. MMGS-II ഗ്രേഡിൽ ജോലി ചെയ്യാനുള്ള അവസരം. ബിരുദവും 2 വർഷത്തെ പരിചയവും ആവശ്യമാണ്. ജനുവരി 23, 2025 വരെ അപേക്ഷിക്കാം.