HPPA Recruitment 2025: DCRIM, FCP തസ്തികകളിലേക്ക് അപേക്ഷിക്കാം

HPPA Recruitment 2025

ഹരിയാണ പരിവാർ പഹചാൻ അതോറിറ്റി (HPPA) ഡിസ്ട്രിക്റ്റ് സിറ്റിസൺ റിസോഴ്സ് ഇൻഫർമേഷൻ മാനേജർ (DCRIM), ഫീൽഡ് കോർഡിനേറ്റർ-പ്രോഗ്രാമർ (FCP) തസ്തികകളിലേക്കുള്ള നിയമന അറിയിപ്പ് പുറത്തിറക്കി. 2025 മാർച്ച് 30 വരെ അപേക്ഷിക്കാം.