ആർഐടിഇഎസ് ലിമിറ്റഡിൽ എഞ്ചിനീയർ ഒഴിവുകൾ

RITES Recruitment

അൾട്രാസോണിക് ടെസ്റ്റിംഗിൽ ഒരു വർഷത്തെ പരിചയമുള്ള ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. കൊൽക്കത്ത, ഗുരുഗ്രാം എന്നിവിടങ്ങളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ.