മലമ്പുഴ ഉദ്യാനത്തിൽ ക്ലർക്ക് ഒഴിവ്

Malampuzha Garden Clerk Job

മലമ്പുഴ ഉദ്യാനത്തിൽ ഡി.ടി.പി.സി യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ക്ലർക്ക് ഒഴിവുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ശമ്പളം 21,175 രൂപ. അവസാന തീയതി നവംബർ 30.