കേരള പിഎസ്‌സി ഡ്രൈവർ ഒഴിവുകൾ 2025: ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!
കേരള പിഎസ്‌സി വിവിധ വകുപ്പുകളിൽ ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 2025 ജനുവരി 29.
കേരള പിഎസ്‌സി വിവിധ വകുപ്പുകളിൽ ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 2025 ജനുവരി 29.
കേരള വനം വകുപ്പിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസ് ജയിച്ചവർക്കും മൂന്ന് വർഷത്തെ ഡ്രൈവിംഗ് പരിചയമുള്ളവർക്കും അപേക്ഷിക്കാം.
ബീഹാർ സർക്കിളിലെ ഇന്ത്യാ പോസ്റ്റിൽ 19 സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് പാസും ഡ്രൈവിംഗ് ലൈസൻസും. അവസാന തീയതി: 12 ജനുവരി 2025.