ഡൽഹി മെട്രോയിൽ സീനിയർ മാനേജർ ഒഴിവ് January 17, 2025 by News Desk ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (DMRC) സീനിയർ മാനേജർ/ഓപ്പറേഷൻസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.