എസ്ആർസി കമ്മ്യൂണിറ്റി കോളേജിൽ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കമ്പ്യൂട്ടർ കോഴ്സുകൾ, എസ്ആർസി കമ്മ്യൂണിറ്റി കോളേജ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ്

എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.