ഡിജിറ്റൽ ഇന്ത്യ റിക്രൂട്ട്മെന്റ് 2024: Dev-Ops എഞ്ചിനീയർ, ടെക്നിക്കൽ സപ്പോർട്ട് എക്സിക്യൂട്ടീവ് ഒഴിവുകൾ

ഡിജിറ്റൽ ഇന്ത്യ റിക്രൂട്ട്മെന്റ്

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ 5 ഡെവോപ്സ് എഞ്ചിനീയർ, ടെക്നിക്കൽ സപ്പോർട്ട് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.