NeGDയിൽ സീനിയർ ഡോട്ട് നെറ്റ് ഡെവലപ്പർ ഒഴിവ്
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന NeGDയിൽ സീനിയർ ഡോട്ട് നെറ്റ് ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 25 വരെ അപേക്ഷിക്കാം.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന NeGDയിൽ സീനിയർ ഡോട്ട് നെറ്റ് ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 25 വരെ അപേക്ഷിക്കാം.
ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (NDMC) അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, ചീഫ് വിജിലൻസ് ഓഫീസർ തസ്തികകളിലേക്ക് 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ വഴിയാണ് നിയമനം. അവസാന തീയതി 2025 ഫെബ്രുവരി 17.
എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 172 ഒഴിവുകൾ. മുംബൈ, ഡൽഹി വിമാനത്താവളങ്ങൾ.